You Searched For "കെസി വേണുഗോപാല്‍"

കേരളത്തിലെ പൊതുജീവിതത്തില്‍ 48 വര്‍ഷമായി താനുണ്ട്; കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങി വരാനിരിക്കുന്ന ആളായി തന്നെ ചിത്രീകരിക്കുന്നതില്‍ സങ്കടം; ഇപ്പോള്‍ അടികൂടില്ല; പക്ഷേ മുഖ്യമന്ത്രിയാകാന്‍ താനും യോഗ്യന്‍; കെസിയുടെ വാക്കുകളിലുള്ളത് ഈ രാഷ്ട്രീയ സൂചന; കെപിസിസിയില്‍ മാറ്റവും വരും